തഴവ: ആയിരം കിലോയുള്ള പോത്തിനെ വെറും മുന്നൂറ് രൂപക്ക് സ്വന്തമാക്കി ചായക്കടത്തൊഴിലാളി. ഓച്ചിറ ടൗൺ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ സിദ്ധിഖ് വളർത്തിയ പോത്തിനെയാണ് ചായക്കട തൊഴിലാളി നുജുമുദ്ദീന്‍ വെറും മുന്നൂറ് രൂപ മുടക്കിയപ്പോൾ സ്വന്തമായത്. ......
മുംബൈ : മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ - റിപബ്ലിക്കൻ സ്ഥാനാര്‍ത്ഥി ഡൊണാൾഡ് ട്രംപിന്റെ തിരിഞ്ഞെടുപ്പ് മുദ്രാവാക്യം ഇതായിരുന്നു. ഏതായാലും ട്രംപിനെ വിശ്വസിച്ച അമേരിക്കൻ വോട്ടര്‍മാര്‍ അദ്ദേഹത്തെ തങ്ങളുടെ പ്രിസഡന്റായി വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു. ......
ഗാസ സിറ്റി: ഗാസയിൽ ഇന്നുമുതൽ വെടിനിർത്തൽ കരാർ നിലവിൽ വരും. 15 മാസത്തെ ഇസ്രയേൽ - ഹമാസ് യുദ്ധത്തിനാണ് ഇതോടെ താത്ക്കാലിക വിരമമാകുന്നത്.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മുന്‍ കാല ഉപകാരങ്ങള്‍ക്കും ഫലമുണ്ടാവും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും ഉയര്‍ന്ന പദവികള്‍ തേടിവരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുവേ നല്ല സമയമാണിത്. ......
കൊച്ചി: എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി (ഉദരരോഗ) വിഭാഗത്തിന്റെ നേതൃത്വത്തില്‍ അമിതവണ്ണം ചികിത്സയിലൂടെ കുറയ്ക്കുന്നതിന്റെ നൂതനരീതികള്‍ സംബന്ധിച്ച ശില്‍പ്പശാലയ്ക്ക് തുടക്കമായി. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎന്ററോളജി കേരള ചാപ്റ്ററിന്റെയും, കൊച്ചിന് ഗട്ട് ക്ലെബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് തെന്നിന്ത്യയിലെ ഇരുന്നൂറോളം ഉദരരോഗ ചികിത്സാവിദഗ്ധര്‍ പങ്കെടുക്കുന്ന ഊ ശില്പശാല രണ്ട് ദിവസങ്ങളിലായി നടക്കുന്നത്.
പാലാരിവട്ടം ഹോളിഡെ ഇന്നില്‍ നുവാല്‍സ് വൈസ് ചാന്‍സലര്‍ ജസ്റ്റിസ് എസ് സിരിജഗന് ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ......
കോഴിക്കോട്: 250 പുസ്തകങ്ങള്‍ രചിച്ച ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ 50-ാം വാര്‍ഷികം പ്രൗഢസദസിന്റെ സാന്നിധ്യത്തില്‍ കോഴിക്കോട്ട് ആഘോഷിച്ചു.കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സാധാരണക്കാരായ മനുഷ്യരുടെ കൂടെ നില്ക്കുക എന്നതാണ് പൊതുപ്രവര്ത്തനമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു.'ഞാന്‍ ഗോവയില്‍ ജനിച്ച് കേരളത്തിലെ ഗവര്‍ണറായി. പി.എസ്.ശ്രീധരന് പിള്ള കേരളത്തില്‍ ജനിച്ച് ഗോവയിലെ ഗവര്‍ണറായി. ......
ദോഹ: സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും ചരിത്രപഠനത്തിനും പ്രവാസികൾ തയ്യാറാവുന്നത് പ്രശംസാർഹമാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി. എച്ച്.......
ദോഹ: സുപ്രിം കൗണ്‍സില്‍ ചെയര്‍മാനായ ആഭ്യന്തര മന്ത്രിയും ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സ് (ലെഖ്വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി പൊലീസ് അക്കാദമിയില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പങ്കെടുത്തു. പൊലീസ് കോളേജില്‍ നിന്നും റാസ് ലഫാന്‍ എമര്‍ജന്‍സി ആന്‍ഡ് സേഫ്റ്റി കോളേജില്‍ നിന്നുമുള്ള ഏഴാം ബാച്ച് കേഡറ്റുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന ചടങ്ങും ഉള്‍പ്പെട്ടിരുന്നു.
ഫലസ്തീന്, ഇറാഖ്, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള കേഡറ്റുകള്‍ ഉള്‍പ്പെടെ പൊലീസ് കോളേജില്‍ നിന്നുള്ള 136 ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. ......
ദോഹ: സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുഖ്യപരിഗണനയായി കാണുന്ന യുവതയിലാണ് ലോകത്തിന്റെ പ്രതീക്ഷയെന്ന് പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമായ പി എം എ ഗഫൂര്‍ പറഞ്ഞു. ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്റെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ......